Print Email this recipe
|
|
തക്കാളിക്കറി |
|
Posted On |
: |
Oct 11, 2010 |
|
രാജ്യം |
: |
India |
|
സംസ്ഥാനം |
: |
Kerala |
|
|
|
|
ആവശ്യമായ സമയം |
|
|
|
തയ്യാറാക്കാന്‍ എടുക്കുന്ന സമയം |
: |
N/A |
|
|
|
പാകപ്പെടുത്തല്‍ സമയം |
: |
N/A |
|
|
|
ആവശ്യമായ ആകെ സമയം |
: |
0 days 0 hours 15 minutes |
|
|
|
|
|
1. നന്നായി പഴുത്ത തക്കാളി -4
| |
2. പച്ചമുളക -2 |
|
|
|
|
1. ഓരോ തക്കാളിയും കനം കുറചു നീളത്തില്‍ അരിയുക.
2. പച്ചമുളക് നെടുകെ കീറുക.
3. ചീനച്ചട്ടിയില്‍ 2എണ്ണ ചൂടാക്കി അരിഞ്ഞു വച്ചിരിക്കുന്ന തക്കാളിയും
പച്ചമുളകും ചേ൪ത്ത് നന്നായി വഴറ്റുക.
4. പാകത്തിനുപ്പു ചേ൪ത്ത് 5 മിനിറ്റു അടച്ചുവച്ചു വേവിക്കുക.
5. പിന്നീടു അടപ്പു തുറന്നു,തക്കാളി നന്നായി ഉടച്ചിളക്കുക.
6. എരിവിനു പാകതിനു മുളകുപൊടി ചേ൪തു നന്നായി യോജിപ്പിച്ചു
വാങ്ങുക. |
|
|
പ്രധാനമായുള്ള നി൪ദ്ദേശങ്ങള്‍ |
|
|
|
|
|
|
|
|
Posted by : | Sent Email to | View other recipies (559) by .
|
|
Number of visitors to this page : 2550 Date of last visit : 02/28/2021 |
|
|
|
|
|
No comments Found !! |
|