Untitled Document
globalexamsonline.com
Recipe Details
 
ഇഡ്ഡലി

Posted On

:    Oct 06, 2010
രാജ്യം :    India
സംസ്ഥാനം :    Kerala
ഏതു തരം പാചകക്കുറിപ്പ് :   Vegetarian
പ്രധാനമായുള്ള ചേരുവ :    Rice
GRADE
Particpants :N/A
Rating:N/A
Percentage :N/A
h
  ആവശ്യമായ സമയം
 
തയ്യാറാക്കാന്‍ എടുക്കുന്ന സമയം : 0 days 8 hours 0 minutes
പാകപ്പെടുത്തല്‍ സമയം : 0 days 8 hours 15 minutes
ആവശ്യമായ ആകെ സമയം : 0 days 8 hours 15 minutes
ചേരുവകള്‍
1. അരി - 225 ഗ്രാം
  2. ഉഴുന്ന് - 115 ഗ്രാം
പാചകരീതി
1. കഴുകിയ അരി 30 മിനിട്ട് കുതി൪ത്തു വയ്ക്കുക. 
2. തരുതരുപ്പായി അരച്ചെടുക്കുക. 
3. ഒരു മണിക്കൂ൪ കുതി൪ത്തു വച്ച ഉലുവായും, ഉഴുന്നും അരച്ചെടുക്കുക.
4. അരച്ചുവച്ചിരിക്കുന്ന അരിയും, ഉഴുന്നും കൂടെ  യോജിപ്പിച്ച് ഒരു രാത്രി  വയ്ക്കുക. 
5. ഇതില്‍ ഉപ്പും ചേ൪ത്ത് ഇഡ്ഡലി കുക്കറില്‍ വച്ച് വേവിക്കുക. 
6. ചമ്മന്തിയുടെ കൂടെ വിളമ്പുക. 
പ്രധാനമായുള്ള നി൪ദ്ദേശങ്ങള്‍
 
Posted by   :    അഡ്മിന്‍   |   Sent Email  to അഡ്മിന്‍   |   View other recipies (559) by അഡ്മിന്‍.
Number of visitors to this page   :   1652     Date of last visit   :   08/17/2019
 Comments  
No comments Found !!
 
VISITORS FROM
United States : 680
India : 53
Kuwait : 2
United Arab Emirates : 13
Reserved : 656
Russian Federation : 9
Germany : 47
Ukraine : 6
United Kingdom : 3
European Union : 74
Sweden : 23
Saudi Arabia : 3
Qatar : 5
Belgium : 1
Israel : 35
Canada : 10
Singapore : 1
Malaysia : 1
Oman : 1
Japan : 1
China : 8
Senegal : 1
France : 15
Netherlands : 1
Finland : 2
Italy : 1
 
 
 
 
Untitled Document