Untitled Document
globalexamsonline.com
Recipe Details
 
ഞണ്ടു കറി

Posted On

:    Oct 12, 2010
രാജ്യം :    India
സംസ്ഥാനം :    Kerala
ഏതു തരം ഭക്ഷണം :    Curry
ഏതു തരം പാചകക്കുറിപ്പ് :   Non-Vegetarian
GRADE
Particpants :1
Rating:5 out of 10
Percentage :50.00 %
h
  ആവശ്യമായ സമയം
 
തയ്യാറാക്കാന്‍ എടുക്കുന്ന സമയം : 0 days 1 hours 0 minutes
പാകപ്പെടുത്തല്‍ സമയം : 0 days 2 hours 0 minutes
ആവശ്യമായ ആകെ സമയം : 0 days 3 hours 0 minutes
ചേരുവകള്‍
1. ഞണ്ടു - 455 ഗ്രാം
2. തക്കാളി - 115 ഗ്രാം
3. തേങ്ങാ - 115 ഗ്രാം
4. എണ്ണ - 30 മില്ലി
5. വാളന്‍ പുളി - 10 ഗ്രാം
6. ഉപ്പ് - പാകത്തിന്
7. കാശ്മീരി മുളക് - 10 ഗ്രാം
  8. മല്ലി -10 ഗ്രാം
9. മഞ്ഞള്‍ - 2 നുള്ള്
10.വെളുത്തുള്ളി - 2 നുള്ള്
11.ജീരകം - 5 ഗ്രാം
12.ഇഞ്ചി - 5 ഗ്രാം
13.സവാള - 225 ഗ്രാം
പാചകരീതി
1. കഴുകി വൃത്തിയാക്കിയ ഞണ്ടു 4 കഷണങ്ങള്‍ ആയി മുറിക്കുക.
2. തേങ്ങായും, സുഗന്ധവ്യഞ്ജനങ്ങളും നന്നായി അരയ്ക്കുക.
3. എണ്ണ ചൂടാക്കി സുഗന്ധവ്യഞ്ജനങ്ങളിട്ട് നന്നായി വറുക്കുക. 
4. ഇതിലേക്ക് ഞണ്ടും കൂടി ഇട്ട് നന്നായി വറുക്കുക.
5. ഇതില്‍ തക്കാളി അരിഞ്ഞതും, ഉപ്പും ചേ൪ത്ത് ചെറുതീയില്‍ 
വേവിക്കുക. 
6. ഞണ്ടു വെന്തു കഴിയുമ്പോള്‍ പുളിവെള്ളം കൂടി ഒഴിച്ച് 20 മിനിറ്റ് വീണ്ടും
  വേവിക്കുക.  
പ്രധാനമായുള്ള നി൪ദ്ദേശങ്ങള്‍
 
Posted by   :    അഡ്മിന്‍   |   Sent Email  to അഡ്മിന്‍   |   View other recipies (559) by അഡ്മിന്‍.
Number of visitors to this page   :   1501     Date of last visit   :   12/09/2017
 Comments  
No comments Found !!
 
VISITORS FROM
United States : 579
India : 82
United Arab Emirates : 22
Qatar : 5
Reserved : 590
Saudi Arabia : 7
Russian Federation : 8
Bahrain : 6
Germany : 15
Ukraine : 8
European Union : 91
United Kingdom : 4
Kuwait : 3
Singapore : 2
Israel : 28
Malaysia : 1
Maldives : 1
Canada : 5
Netherlands : 5
Senegal : 1
China : 3
France : 25
Finland : 1
Luxembourg : 2
Norway : 1
Sweden : 5
Italy : 1
 
 
 
 
Untitled Document