Print Email this recipe
|
|
കപ്പ വേവിച്ചത് |
|
Posted On |
: |
Sep 22, 2010 |
|
രാജ്യം |
: |
India |
|
സംസ്ഥാനം |
: |
Kerala |
|
വിളമ്പുന്ന സമയം |
: |
Breakfast |
|
എത്ര പേ൪ക്ക് |
: |
5 |
|
ഏതു തരം പാചകക്കുറിപ്പ് |
: |
Vegetarian |
|
പ്രധാനമായുള്ള ചേരുവ |
: |
Tapioca |
|
|
|
|
ആവശ്യമായ സമയം |
|
|
|
തയ്യാറാക്കാന്‍ എടുക്കുന്ന സമയം |
: |
0 days 0 hours 10 minutes |
|
|
|
പാകപ്പെടുത്തല്‍ സമയം |
: |
0 days 0 hours 15 minutes |
|
|
|
ആവശ്യമായ ആകെ സമയം |
: |
0 days 0 hours 25 minutes |
|
|
|
|
|
കപ്പ - 1 കിലോ
തേങ്ങ - 1/2 മുറി
പച്ചമുളക് - 1 എണ്ണം
| |
ഉള്ളി - 3 അല്ലെങ്കില്‍ 4 എണ്ണം
മഞ്ഞള്‍പൊടി - 1 സ്പൂണ്‍
ഉപ്പ് - ആവശ്യത്തിനു |
|
|
|
|
കപ്പ പൊളിച്ചു ഞുറുക്കുക.. എന്നിട്ടു നികകെ വെള്ളം ഒഴിച്ചു ഉപ്പു കൂടെ ചേ൪ത്തു വേവിക്കുക.. അതിനു
ശേഷം തേങ്ങയും പച്ചമുളകും ഉള്ളിയും മഞ്ഞള്‍പൊടിയും ചേ൪ത്തു ചെറുതായി അരക്കുക... കപ്പ വെന്തു
കഴിയുമ്പോള്‍ ഈ അരപ്പു കൂടെ ചേ൪ത്ത് കുറച്ചു വെള്ളം കൂടെ ഒഴിച്ചു ആവി കേറ്റുക... |
|
|
പ്രധാനമായുള്ള നി൪ദ്ദേശങ്ങള്‍ |
|
|
|
|
|
|
|
|
Posted by : ജിന്റു | Sent Email to ജിന്റു | View other recipies (4) by ജിന്റു.
|
|
Number of visitors to this page : 2067 Date of last visit : 02/28/2021 |
|
|
|
|
|
No comments Found !! |
|