Untitled Document
globalexamsonline.com
Recipe Details
 
ദോശ

Posted On

:    Oct 04, 2010
രാജ്യം :    India
സംസ്ഥാനം :    Kerala
ഏതു തരം ഭക്ഷണം :    Snacks
ഏതു തരം പാചകക്കുറിപ്പ് :   Vegetarian
പ്രധാനമായുള്ള ചേരുവ :    Rice
GRADE
Particpants :N/A
Rating:N/A
Percentage :N/A
h
  ആവശ്യമായ സമയം
 
തയ്യാറാക്കാന്‍ എടുക്കുന്ന സമയം : 0 days 8 hours 0 minutes
പാകപ്പെടുത്തല്‍ സമയം : 0 days 1 hours 0 minutes
ആവശ്യമായ ആകെ സമയം : 0 days 9 hours 0 minutes
ചേരുവകള്‍
1. അരി - 300 ഗ്രാം
2. ഉഴുന്ന് - 100 ഗ്രാം
  3. ഉപ്പ് - പാകത്തിന്
പാചകരീതി
1. അരിയും, ഉഴുന്നും ഒന്നര മണിക്കൂ൪ വെള്ളത്തില്‍ കുതി൪ത്ത് വയ്ക്കുക. 
2. അരിയും ഉഴുന്നും വേവ്വെറെ അരയ്ക്കുക.  
3. അരച്ചുവച്ച അരിയും. ഉഴുന്നും നന്നായി കൂട്ടി യോജിപ്പിച്ച് ഒരു രാത്രി  
    വയ്ക്കുക.  
4. ദോശക്കല്ല് ചൂടാക്കി എണ്ണ പുരട്ടിയതിനു ശേഷം ഒരു സ്പൂണ്‍ വീതം  
    ഒഴിച്ച് കനം കുറച്ച് വട്ടത്തില്‍ പരത്തുക.  
5. 2 മിനിട്ട് വേവിക്കുക. മറിച്ചിട്ട് വീണ്ടും വേവിക്കുക.
പ്രധാനമായുള്ള നി൪ദ്ദേശങ്ങള്‍
 
Posted by   :    അഡ്മിന്‍   |   Sent Email  to അഡ്മിന്‍   |   View other recipies (559) by അഡ്മിന്‍.
Number of visitors to this page   :   1301     Date of last visit   :   04/28/2017
 Comments  
No comments Found !!
 
VISITORS FROM
India : 75
Kuwait : 2
United States : 550
Latvia : 1
Reserved : 478
Russian Federation : 7
Germany : 8
United Arab Emirates : 18
Ukraine : 8
Saudi Arabia : 4
Sweden : 6
Qatar : 5
United Kingdom : 2
Belgium : 1
Israel : 23
Canada : 2
Malaysia : 1
Maldives : 1
Netherlands : 4
Ireland : 1
Senegal : 1
China : 2
European Union : 84
France : 14
Finland : 1
Norway : 1
Italy : 1
 
 
 
 
Untitled Document