Print Email this recipe
|
|
ക്യാരറ്റ് സൂപ്പ് |
|
Posted On |
: |
Sep 28, 2010 |
|
രാജ്യം |
: |
India |
|
സംസ്ഥാനം |
: |
Kerala |
|
ഏതു തരം ഭക്ഷണം |
: |
Soup |
|
ഏതു തരം പാചകക്കുറിപ്പ് |
: |
Vegetarian |
|
പ്രധാനമായുള്ള ചേരുവ |
: |
Carrot |
|
|
|
|
ആവശ്യമായ സമയം |
|
|
|
തയ്യാറാക്കാന്‍ എടുക്കുന്ന സമയം |
: |
N/A |
|
|
|
പാകപ്പെടുത്തല്‍ സമയം |
: |
N/A |
|
|
|
ആവശ്യമായ ആകെ സമയം |
: |
0 days 0 hours 15 minutes |
|
|
|
|
|
1 ക്യാരറ്റ് -445 ഗ്രാം
2അയ്മോദകം -115 ഗ്രാം
3 സവാള 55 ഗ്രാം
| |
4 പച്ചക്കറിവെന്ത വെള്ളം - 885 മില്ലി
5 വെണ്ണ -30 ഗ്രാം
6 മൈദ-15ഗ്രാം |
|
|
|
|
1 ക്യാരറ്റ് തൊലികളഞ്ഞു കഴുകി ചെറിയ കഷണങ്ങളാക്കുക
2 തൊലികളഞ്ഞ സവാളയും അയ്മോദകവും ചെറിയ കഷണങ്ങളാക്കുക
3 അല്പം വെള്ളത്തില്‍ വെന്തക്യാരറ്റും,അയ്മോദകവും,സവാളയും,ഉപ്പും,കുരുമുളകും കൂടി ചെറുതീയില്‍
ഒന്നുകൂടി വേവിക്കുക
4 മൈദയും വെണ്ണയും കൂട്ടി കുഴമ്പു രൂപത്തിലാക്കി ഈ മിശ്രിതത്തിന്റെ കൂടെ ചേ൪ത്തിട്ട് 10മിനിട്ടുകൂടി
ചെറുതീയില്‍ വേവിക്കുക |
|
|
പ്രധാനമായുള്ള നി൪ദ്ദേശങ്ങള്‍ |
|
|
|
|
|
|
|
|
Posted by : അഡ്മിന് | Sent Email to അഡ്മിന് | View other recipies (559) by അഡ്മിന്.
|
|
Number of visitors to this page : 1336 Date of last visit : 04/17/2018 |
|
|
|
|
|
No comments Found !! |
|