Print Email this recipe
|
|
മീന്‍ അച്ചാ൪ |
|
Posted On |
: |
Oct 05, 2010 |
|
രാജ്യം |
: |
India |
|
സംസ്ഥാനം |
: |
Kerala |
|
ഏതു തരം ഭക്ഷണം |
: |
Pickle |
|
ഏതു തരം പാചകക്കുറിപ്പ് |
: |
Non-Vegetarian |
|
പ്രധാനമായുള്ള ചേരുവ |
: |
Fish |
|
|
|
|
ആവശ്യമായ സമയം |
|
|
|
തയ്യാറാക്കാന്‍ എടുക്കുന്ന സമയം |
: |
0 days 0 hours 30 minutes |
|
|
|
പാകപ്പെടുത്തല്‍ സമയം |
: |
0 days 1 hours 0 minutes |
|
|
|
ആവശ്യമായ ആകെ സമയം |
: |
0 days 1 hours 30 minutes |
|
|
|
|
|
1. നല്ല മീന്‍ - 500 ഗ്രാം
2. വിനാഗിരി - 175 മില്ലി
3.മുളകുപൊടി - 20 ഗ്രാം
4.ഇഞ്ചി - 7 ഗ്രാം
5.കടുക് - 1 ടീ സ്പൂണ്‍
| |
6.പച്ചമുളക് - 6
7.വെളുത്തുള്ളി - 50 ഗ്രാം
8.കശ കശ - 1 ടീ സ്പൂണ്‍
10.ഉപ്പ് - പാകത്തിന്
11.നല്ലെണ്ണ - 50 മില്ലി |
|
|
|
|
1.മീന്‍ കഴുകി കഷണങ്ങളായി മുറിക്കുക.
2.മീന്‍ ഇരുവശവും നന്നായി വറുക്കുക.
3.വിനാഗിരിയില്‍ മുളകുപൊടിയും കശ കശയും അരയ്ക്കുക.
4.ഇഞ്ചിയും. വെളുത്തുള്ളിയും, പച്ചമുളകും, അരിയുക.
5.അരച്ചുവച്ചിരിക്കുന്ന ചേരുവയും, ഇഞ്ചിയും, വെളുത്തുള്ളിയും, പച്ചമുളകും,ഉപ്പും, വിനാഗിരിയും
ചേ൪ത്ത് യോജിപ്പിക്കുക.
6.നല്ലെണ്ണയില്‍ കടുകും, കറിവേപ്പിലയും ഇട്ട് ചൂടാക്കുക.
7.വിനാഗിരിയില്‍ ചേ൪ത്ത് വച്ചിരിക്കുന്ന മിശ്രിതവും, വറുത്തുവച്ചിരിക്കുന്ന മീനും ഈ എണ്ണയിലിട്ട്
തിളപ്പിക്കുക.
8.അതിനുശേഷം വാങ്ങുക. |
|
|
പ്രധാനമായുള്ള നി൪ദ്ദേശങ്ങള്‍ |
|
|
|
|
|
|
|
|
Posted by : അഡ്മിന് | Sent Email to അഡ്മിന് | View other recipies (559) by അഡ്മിന്.
|
|
Number of visitors to this page : 2054 Date of last visit : 02/28/2021 |
|
|
|
|
|
No comments Found !! |
|