Untitled Document
globalexamsonline.com
Recipe Details
 
വഴുതനങ്ങ വറുത്തത്

Posted On

:    Oct 12, 2010
രാജ്യം :    India
സംസ്ഥാനം :    Kerala
ഏതു തരം ഭക്ഷണം :    Snacks
ഏതു തരം പാചകക്കുറിപ്പ് :   Vegetarian
GRADE
Particpants :1
Rating:7 out of 10
Percentage :70.00 %
h
  ആവശ്യമായ സമയം
 
തയ്യാറാക്കാന്‍ എടുക്കുന്ന സമയം : N/A
പാകപ്പെടുത്തല്‍ സമയം : N/A
ആവശ്യമായ ആകെ സമയം : 0 days 1 hours 0 minutes
ചേരുവകള്‍
1. വഴുതനങ്ങ -1/2 കിലോ
2. കടലമാവ് - 2 വലിയ സ്പൂണ്‍
മുളകുപൊടി -1 ചെറിയ സ്പൂണ്‍
മഞ്ഞള്‍പൊടി -1/4 ചെറിയസ്പൂണ്‍
  മല്ലിപൊടി -1 വലിയ സ്പൂണ്‍
ജീരകപൊടി -1/2 ചെറിയ സ്പൂണ്‍
ഉപ്പ് - പാകത്തിന്
മസാലപൊടി - 1/2 ചെറിയ സ്പൂണ്‍
പാചകരീതി
1. വഴുതനങ്ങ വട്ടത്തില്‍ അല്‍പ്പം കനത്തില്‍ അരിഞ്ഞ്, ഒരു  
    ഫോ൪ക്ക് കൊന്ടു അങ്ങിങ്ങായി കുത്തുക. 
2. രന്ടാമത്തെ ചേരുവകള്‍ യോജിപ്പിച്ച്,ഈ മിശ്രിതം കൊന്ടു  
    വഴുതനങ്ങ കഷണങ്ങള്‍‍ നന്നായി പൊതിയുക.   
3. എണ്ണ ചൂടാക്കി മീന് വറുക്കുന്നതുപോലെ  
    വഴുതനങ്ങ കഷണങ്ങള്‍‍ ‍,ഇരുവശവും ചുവപ്പു നിറമാകുംവരെ  വറുത്തെടുക്കുക. 
പ്രധാനമായുള്ള നി൪ദ്ദേശങ്ങള്‍
 
Posted by   :       |   Sent Email  to    |   View other recipies (559) by .
Number of visitors to this page   :   1470     Date of last visit   :   08/15/2017
 Comments  
No comments Found !!
 
VISITORS FROM
United States : 573
India : 103
Kuwait : 6
Bahrain : 5
Reserved : 555
Saudi Arabia : 8
United Arab Emirates : 36
Japan : 4
Russian Federation : 8
Germany : 19
Ukraine : 6
United Kingdom : 2
Qatar : 8
Malaysia : 2
Oman : 3
Israel : 26
Canada : 4
Netherlands : 6
Finland : 2
European Union : 65
Lebanon : 2
Senegal : 1
China : 4
France : 15
Sweden : 6
Italy : 1
 
 
 
 
Untitled Document