Untitled Document
globalexamsonline.com
Recipe Details
 
അവിയല്‍

Posted On

:    Sep 24, 2010
രാജ്യം :    India
സംസ്ഥാനം :    Kerala
വിളമ്പുന്ന സമയം :    Lunch
എത്ര പേ൪ക്ക് :    10
ഏതു തരം ഭക്ഷണം :    Curry
ഏതു തരം പാചകക്കുറിപ്പ് :   Vegetarian
GRADE
Particpants :N/A
Rating:N/A
Percentage :N/A
h
  ആവശ്യമായ സമയം
 
തയ്യാറാക്കാന്‍ എടുക്കുന്ന സമയം : 0 days 2 hours 0 minutes
പാകപ്പെടുത്തല്‍ സമയം : N/A
ആവശ്യമായ ആകെ സമയം : 0 days 2 hours 0 minutes
ചേരുവകള്‍
1.മുരിങ്ങക്ക- 115ഗ്രാം
2.ഉരുളകിഴങ്ങ്- 115ഗ്രാം
3.വഴുതനങ്ങ-115ഗ്രാം
4.ചേന -115ഗ്രാം.
5.വാഴയ്ക്ക - 115ഗ്രാം
6.ബീന്‍സ് -115ഗ്രാം
  7.തേങ്ങ - 115ഗ്രാം
8.വെളിച്ചെണ്ണ - 50 മില്ലി
9.പച്ചമുളക് - 5ഗ്രാം
10.മഞ്ഞള്‍ - 2 കഷണം
11.ജീരകം - 2നുള്ള്
12.മാങ്ങാ -115ഗ്രാം
പാചകരീതി
 1. വൃത്തിയാക്കിയ പച്ചക്കറികള്‍ നീളത്തില്‍ കഷണങ്ങളാക്കുക. 
 2. തേങ്ങയും പച്ചമുളകും, ജീരകവും,ചതയ്ക്കുക.
 3. മാങ്ങാ ചതയ്ക്കുക.
 4. മഞ്ഞളും,ഉപ്പും, ചേ൪ത്ത് പച്ചക്കറികള്‍ ആവശ്യമായ വെള്ളത്തില്‍  
   വേവിക്കുക.
 5. പച്ചക്കറികള്‍ വെന്തു കഴിയുമ്പോള്‍ അതിലേയ്ക്കു അരച്ചുവച്ച
   ചേരുവയും, കറിവെപ്പിലയും ഇട്ടു വേവിക്കുക.
 6. അടുപ്പില്‍ നിന്നും വാങ്ങിയതിനുശേഷം എണ്ണ ഒഴിക്കുക. 
 7. ചൂടോടെ വിളമ്പുക. 
പ്രധാനമായുള്ള നി൪ദ്ദേശങ്ങള്‍
 
Posted by   :    സിന്ധു   |   Sent Email  to സിന്ധു   |   View other recipies (559) by സിന്ധു.
Number of visitors to this page   :   1945     Date of last visit   :   06/20/2018
 Comments  
No comments Found !!
 
VISITORS FROM
India : 201
United States : 693
Japan : 7
Germany : 32
Russian Federation : 21
Kuwait : 11
Ukraine : 5
Reserved : 614
United Arab Emirates : 94
Saudi Arabia : 20
Australia : 3
Malaysia : 6
Latvia : 1
United Kingdom : 21
Argentina : 1
France : 15
Romania : 1
Brazil : 1
Qatar : 25
Hong Kong : 1
Sweden : 8
Finland : 1
Oman : 9
Israel : 29
European Union : 80
Canada : 15
Bahrain : 16
Mauritius : 1
Ireland : 2
Kenya : 1
China : 2
Netherlands : 5
Senegal : 1
Norway : 1
Italy : 1
 
 
 
 
Untitled Document