Untitled Document
globalexamsonline.com
Recipe Details
 
കടുക് മാങ്ങാ

Posted On

:    Oct 06, 2010
രാജ്യം :    India
സംസ്ഥാനം :    Kerala
ഏതു തരം ഭക്ഷണം :    Pickle
ഏതു തരം പാചകക്കുറിപ്പ് :   Vegetarian
പ്രധാനമായുള്ള ചേരുവ :    Mango
GRADE
Particpants :N/A
Rating:N/A
Percentage :N/A
h
  ആവശ്യമായ സമയം
 
തയ്യാറാക്കാന്‍ എടുക്കുന്ന സമയം : 0 days 0 hours 20 minutes
പാകപ്പെടുത്തല്‍ സമയം : 0 days 0 hours 10 minutes
ആവശ്യമായ ആകെ സമയം : 0 days 0 hours 30 minutes
ചേരുവകള്‍
1.മാങ്ങാ - 1 കിലോ (ചെറിയ കഷണങ്ങള്‍ ആയി മുറിച്ചത്)
2.ചുവന്നമുളക്- 125 ഗ്രാം
3.മഞ്ഞള്‍ - 5 ഗ്രാം
4.വെള്ളം -
  5.ഉലുവാ - 10 ഗ്രാം
6.കടുക് - 10 ഗ്രാം
7.ഉപ്പ് - 125 ഗ്രാം
പാചകരീതി
1. മുളകുപൊടിയും, മഞ്ഞളും, ഉലുവായും വറുക്കുക  
2. എണ്ണ ചൂടാക്കി കടുക് ഇട്ട് പൊട്ടുമ്പോള്‍ തീയില്‍ നിന്നു വാങ്ങുക.
3. വറുത്തുവച്ചിരിക്കുന്ന പൊടിയില്‍ ഉപ്പും, വെള്ളവും ചേ൪ത്ത് തിളപ്പിക്കുക. 
4. തണുത്ത് കഴിയുമ്പോള്‍  മാങ്ങാകഷണങ്ങളും അതിലേയ്ക്കിടുക.
പ്രധാനമായുള്ള നി൪ദ്ദേശങ്ങള്‍
 
Posted by   :    അഡ്മിന്‍   |   Sent Email  to അഡ്മിന്‍   |   View other recipies (559) by അഡ്മിന്‍.
Number of visitors to this page   :   1443     Date of last visit   :   10/16/2017
 Comments  
No comments Found !!
 
VISITORS FROM
United States : 645
India : 87
Bahrain : 1
Reserved : 517
Russian Federation : 10
United Arab Emirates : 13
Germany : 22
Ukraine : 8
United Kingdom : 3
European Union : 63
Egypt : 1
Malaysia : 2
Israel : 26
Saudi Arabia : 2
Canada : 6
Qatar : 1
Kuwait : 1
Spain : 1
Senegal : 1
Netherlands : 5
China : 4
France : 15
Finland : 1
Sweden : 7
Italy : 1
 
 
 
 
Untitled Document