Print Email this recipe
|
|
ഫിഷ് മോളി |
|
Posted On |
: |
Oct 05, 2010 |
|
രാജ്യം |
: |
India |
|
സംസ്ഥാനം |
: |
Kerala |
|
ഏതു തരം ഭക്ഷണം |
: |
Curry |
|
ഏതു തരം പാചകക്കുറിപ്പ് |
: |
Non-Vegetarian |
|
പ്രധാനമായുള്ള ചേരുവ |
: |
Fish |
|
|
|
|
ആവശ്യമായ സമയം |
|
|
|
തയ്യാറാക്കാന്‍ എടുക്കുന്ന സമയം |
: |
0 days 0 hours 10 minutes |
|
|
|
പാകപ്പെടുത്തല്‍ സമയം |
: |
0 days 0 hours 20 minutes |
|
|
|
ആവശ്യമായ ആകെ സമയം |
: |
0 days 0 hours 30 minutes |
|
|
|
|
|
1. മീന്‍ - 500
2. ഉള്ളി - 80 ഗ്രാം
3. ഇഞ്ചി - 10 ഗ്രാം
4. പച്ചമുളക് - 10 ഗ്രാം
5. വെളുത്തുള്ളി- 3 ഗ്രാം
| |
6. തക്കാളി - 100 ഗ്രാം
7. ഉപ്പ് - പാകത്തിന്
8. മഞ്ഞള്‍ - 2 ഗ്രാം
9. തേങ്ങാ - ഒരെണ്ണം
10. കറിവേപ്പില - കുറച്ച് |
|
|
|
|
1. കഴുകി വൃത്തി ആക്കിയ മീന്‍ കഷണങ്ങള്‍ ആയി മുറിക്കുക.
2. ഉള്ളി, തക്കാളി, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളകും, അരിയുക.
3. ചിരകിയ തേങ്ങാ പിഴിഞ്ഞ് പാലെടുക്കുക
4. എണ്ണ ചൂടാക്കി ഉള്ളിയും, പച്ചമുളകും,ഇഞ്ചിയും വെളുത്തുള്ളിയും
കറിവേപ്പിലയും, ഇട്ട് 5 മിനിട്ട് പാകപ്പെടുത്തുക.
5. ഇതിന്റെ കൂടെ മഞ്ഞള്‍ ചേ൪ക്കുക.
6. മീന്‍ ഉപ്പും ചേ൪ത്ത് രണ്ടാം പാലില്‍ വേവിക്കുക.
7. ഒന്നാം പാലും, വിനാഗിരിയും, ചേ൪ത്ത് വാങ്ങുക.
8. ചൂടോടെ വിളമ്പുക. |
|
|
പ്രധാനമായുള്ള നി൪ദ്ദേശങ്ങള്‍ |
|
|
|
|
|
|
|
|
Posted by : അഡ്മിന് | Sent Email to അഡ്മിന് | View other recipies (559) by അഡ്മിന്.
|
|
Number of visitors to this page : 2443 Date of last visit : 02/28/2021 |
|
|
|
|
|
No comments Found !! |
|