Print Email this recipe
|
|
എരിശ്ശേരി |
|
Posted On |
: |
Oct 04, 2010 |
|
രാജ്യം |
: |
India |
|
സംസ്ഥാനം |
: |
Kerala |
|
ഏതു തരം ഭക്ഷണം |
: |
Curry |
|
ഏതു തരം പാചകക്കുറിപ്പ് |
: |
Vegetarian |
|
പ്രധാനമായുള്ള ചേരുവ |
: |
Banana |
|
|
|
|
ആവശ്യമായ സമയം |
|
|
|
തയ്യാറാക്കാന്‍ എടുക്കുന്ന സമയം |
: |
0 days 0 hours 15 minutes |
|
|
|
പാകപ്പെടുത്തല്‍ സമയം |
: |
0 days 0 hours 15 minutes |
|
|
|
ആവശ്യമായ ആകെ സമയം |
: |
0 days 0 hours 30 minutes |
|
|
|
|
|
1. നേന്ത്രക്കായ - 225 ഗ്രാം
2. പച്ചമുളക് - 5 ഗ്രാം
3. മഞ്ഞള്‍പൊടി - 1 ടീ സ്പൂണ്‍
4. തേങ്ങാ - 1
5. കടുക് - 1 ടീ സ്പൂണ്‍
| |
6. ജീരകം - 1/2 ടീ സ്പൂണ്‍
7. ചുവന്നുള്ളി - 5 ഗ്രാം
8.വെളിച്ചെണ്ണ - 15 മില്ലി
9. കറിവേപ്പില - 2 ഇതള്‍ |
|
|
|
|
.
1. തൊലി കളഞ്ഞ നേന്ത്രക്കായ 2.5 സെന്റീ മീറ്റ൪ നീളത്തില്‍ അരിയുക.
2. പച്ചമുളകും, മഞ്ഞളും കുഴമ്പു പരുവത്തില്‍ അരയ്ക്കുക.
3. ഇത് നേന്ത്രക്കായയില് പുരട്ടിയതിനുശേഷം ഉപ്പും,കറിവേപ്പിലയും ചേ൪ത്ത്
വെള്ളം ഒഴിച്ച് വേവിക്കുക. വെള്ളം വറ്റുന്നതു വരെ വേവിക്കണം
4 തേങ്ങായും ജീരകവും, നന്നായി അരച്ച് കായുടെ കൂടെ ചേ൪ക്കുക.
5 ഇത് ചൂടാക്കുക, തിളപ്പിക്കാതെ ഇളക്കികൊണ്ടിരിക്കണം.
6 എണ്ണ ഒഴിച്ച് തേങ്ങായും, ഉള്ളിയും,ചൂടാക്കുക, ചുവപ്പുനിറമാകുമ്പോള്‍
കടുക് ഇടുക. കടുക് പൊട്ടുമ്പോള്‍ ഇത് കറിയിലേയ്ക്ക് ചേ൪ക്കുക.
|
|
|
പ്രധാനമായുള്ള നി൪ദ്ദേശങ്ങള്‍ |
|
|
|
|
|
|
|
|
Posted by : അഡ്മിന് | Sent Email to അഡ്മിന് | View other recipies (559) by അഡ്മിന്.
|
|
Number of visitors to this page : 2278 Date of last visit : 02/28/2021 |
|
|
|
|
|
No comments Found !! |
|