Untitled Document
globalexamsonline.com
Go Back  
കപ്പ വേവിച്ചത്

Posted On

:    Sep 22, 2010
രാജ്യം :    India
സംസ്ഥാനം :    Kerala
വിളമ്പുന്ന സമയം :    Breakfast
എത്ര പേ൪ക്ക് :    5
ഏതു തരം പാചകക്കുറിപ്പ് :   Vegetarian
പ്രധാനമായുള്ള ചേരുവ :    Tapioca
തയ്യാറാക്കാന്‍ എടുക്കുന്ന സമയം :    0 days 0 hours 10 minutes
പാകപ്പെടുത്തല്‍ സമയം :    0 days 0 hours 15 minutes
ആവശ്യമായ ആകെ സമയം :    0 days 0 hours 25 minutes
ചേരുവകള്‍
കപ്പ - 1 കിലോ
തേങ്ങ - 1/2 മുറി
പച്ചമുളക് - 1 എണ്ണം
  ഉള്ളി - 3 അല്ലെങ്കില്‍ 4 എണ്ണം
മഞ്ഞള്‍പൊടി - 1 സ്പൂണ്‍
ഉപ്പ് - ആവശ്യത്തിനു
 
പാചകരീതി
കപ്പ പൊളിച്ചു ഞുറുക്കുക.. എന്നിട്ടു നികകെ വെള്ളം ഒഴിച്ചു ഉപ്പു കൂടെ ചേ൪ത്തു വേവിക്കുക.. അതിനു  
ശേഷം തേങ്ങയും പച്ചമുളകും ഉള്ളിയും മഞ്ഞള്‍പൊടിയും ചേ൪ത്തു ചെറുതായി അരക്കുക... കപ്പ വെന്തു  
കഴിയുമ്പോള്‍ ഈ അരപ്പു കൂടെ ചേ൪ത്ത് കുറച്ചു വെള്ളം കൂടെ ഒഴിച്ചു ആവി കേറ്റുക...
 
 
 
 
 
Untitled Document