Untitled Document
globalexamsonline.com
Go Back  
പച്ചമുളക് അച്ചാ൪

Posted On

:    Oct 08, 2010
രാജ്യം :    India
സംസ്ഥാനം :    Kerala
ഏതു തരം ഭക്ഷണം :    Pickle
ഏതു തരം പാചകക്കുറിപ്പ് :   Vegetarian
തയ്യാറാക്കാന്‍ എടുക്കുന്ന സമയം :    0 days 0 hours 5 minutes
പാകപ്പെടുത്തല്‍ സമയം :    0 days 0 hours 10 minutes
ആവശ്യമായ ആകെ സമയം :    0 days 0 hours 15 minutes
ചേരുവകള്‍
1. പച്ചമുളക് - 125 ഗ്രാം
2. വാളന്‍ പുളി - 50 ഗ്രാം
3. ശ൪ക്കര - 450 ഗ്രാം
  4. ഉപ്പ് - 100 ഗ്രാം
5. കടുക് - 1 ടീ സ്പൂണ്‍
6. ഉലുവാ - 1 ടീ സ്പൂണ്‍
 
പാചകരീതി
1. പച്ചമുളക് പിള൪ന്നിടുക.
2. വാളന്‍ പുളി കുതി൪ത്തു വയ്ക്കുക. 
3. കുറച്ചു എണ്ണയില്‍ കടുകും, ഉലുവായും ഇട്ട് പൊട്ടിക്കുക. 
4. പുളിവെള്ളവും ശ൪ക്കരയും,യോജിപ്പിച്ച് പച്ചമുളകില്‍ നിറയ്ക്കുക.
5. പച്ചമുളക് വറുക്കുക 
6. ബാക്കിയുള്ള എണ്ണയില്‍ കായവും  വറുത്തു വച്ചിരിക്കുന്ന പച്ചമുളകും ചേ൪ത്ത് 5 മിനിട്ട് വേവിക്കുക.
 
 
 
 
 
Untitled Document