Untitled Document
globalexamsonline.com
Go Back  
അവല് ‍പായസം

Posted On

:    Sep 23, 2010
രാജ്യം :    India
സംസ്ഥാനം :    Kerala
വിളമ്പുന്ന സമയം :    Anytime
എത്ര പേ൪ക്ക് :    8
ഏതു തരം ഭക്ഷണം :    Sweets
ഏതു തരം പാചകക്കുറിപ്പ് :   Vegetarian
തയ്യാറാക്കാന്‍ എടുക്കുന്ന സമയം :    0 days 0 hours 30 minutes
പാകപ്പെടുത്തല്‍ സമയം :    0 days 0 hours 15 minutes
ആവശ്യമായ ആകെ സമയം :    0 days 0 hours 45 minutes
ചേരുവകള്‍
അവല്‍ - 50 ഗ്രാം
പഞ്ചസാര - 250 ഗ്രാം
നെയ്യ് - 3 സ്പൂണ്‍
  പാല്‍ - 500 മില്ലി
അന്ടിപ്പരിപ്പ് - 40 ഗ്രാം
 
പാചകരീതി
1  കട്ടികൂടിയ ഉരുളിയില്‍ അവല്‍ ഇളം ചുവപ്പ് നിറം ആകും വരെ നെയ്യില്‍ വറക്കുക  
2  എല്ലാ ചേരുവകളും എപ്പോഴും  ഇളക്കികൊന്ടിരിക്കണം 
3  500മില്ലി വെള്ളത്തില്‍ വറുത്ത അവല്‍ വേകുന്നതുവരെ ഇളക്കുക 
4  അവല്‍ വെന്തശേഷം  പഞ്ചസാര ഇട്ടു ഇളക്കുക  
5  അതിനുശേഷം പാലും ഏലയ്ക്കാ പൊടിയും ഇട്ടു  ഇളക്കുക 
6  വേറൊരു പാത്രത്തില്‍ അന്ടിപ്പരിപ്പ്  നെയ്യില്‍ വറത്തെടുക്കുക  ഈ അന്ടിപ്പരിപ്പ്  പായസത്തിന്‍റെ        
മുകളില്‍ ഇട്ട്  പായസം ചെറുചൂടോടെ ഉപയോഗിക്കുക  
പ്രധാനമായുള്ള നി൪ദ്ദേശങ്ങള്‍
ചേരുവകകളെല്ലാം എപ്പോഴും ഇളക്കികൊന്ടിരിക്കുക
 
 
 
 
 
Untitled Document