Untitled Document
globalexamsonline.com
Go Back  
ഫിഷ് മോളി

Posted On

:    Oct 05, 2010
രാജ്യം :    India
സംസ്ഥാനം :    Kerala
ഏതു തരം ഭക്ഷണം :    Curry
ഏതു തരം പാചകക്കുറിപ്പ് :   Non-Vegetarian
പ്രധാനമായുള്ള ചേരുവ :    Fish
തയ്യാറാക്കാന്‍ എടുക്കുന്ന സമയം :    0 days 0 hours 10 minutes
പാകപ്പെടുത്തല്‍ സമയം :    0 days 0 hours 20 minutes
ആവശ്യമായ ആകെ സമയം :    0 days 0 hours 30 minutes
ചേരുവകള്‍
1. മീന്‍ - 500
2. ഉള്ളി - 80 ഗ്രാം
3. ഇഞ്ചി - 10 ഗ്രാം
4. പച്ചമുളക് - 10 ഗ്രാം
5. വെളുത്തുള്ളി- 3 ഗ്രാം
  6. തക്കാളി - 100 ഗ്രാം
7. ഉപ്പ് - പാകത്തിന്
8. മഞ്ഞള്‍ - 2 ഗ്രാം
9. തേങ്ങാ - ഒരെണ്ണം
10. കറിവേപ്പില - കുറച്ച്
 
പാചകരീതി
1. കഴുകി വൃത്തി ആക്കിയ മീന്‍ കഷണങ്ങള്‍ ആയി മുറിക്കുക. 
2. ഉള്ളി, തക്കാളി, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളകും, അരിയുക. 
3. ചിരകിയ തേങ്ങാ പിഴിഞ്ഞ് പാലെടുക്കുക 
4. എണ്ണ ചൂടാക്കി ഉള്ളിയും, പച്ചമുളകും,ഇഞ്ചിയും വെളുത്തുള്ളിയും
  കറിവേപ്പിലയും, ഇട്ട് 5 മിനിട്ട് പാകപ്പെടുത്തുക. 
5. ഇതിന്‍റെ കൂടെ മഞ്ഞള്‍ ചേ൪ക്കുക. 
6. മീന്‍ ഉപ്പും ചേ൪ത്ത് രണ്ടാം പാലില്‍ വേവിക്കുക.
7. ഒന്നാം പാലും, വിനാഗിരിയും, ചേ൪ത്ത് വാങ്ങുക. 
8. ചൂടോടെ വിളമ്പുക. 
 
 
 
 
 
Untitled Document